പാകിസ്താന് വിട്ടയച്ച 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ത്യയിലെത്തി; സംഘര്‍ഷസമയത്ത് അനങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ലെന്ന് സംഘം
Apr 12, 2019, 09:37 IST
ADVERTISEMENT
ഗാന്ധിനഗര്‍: (www.kvartha.com 12.04.2019) പാകിസ്താന് തടങ്കലില്‍ നിന്നും വിട്ടയച്ച 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്തി. ഗുജറാത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് തിരിച്ചെത്തിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പാക് നാവിക സേന പിടികൂടിയത്.
തങ്ങളെ ഒരു ഇടുങ്ങിയ മുറിയിലാണ് താമസിപ്പിച്ചിരുന്നതെന്നും ഇന്ത്യ-പാക് സംഘര്‍ഷ സമയത്ത് തങ്ങളെ മുറിയില്‍ നിന്ന് അനങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
തങ്ങളെ ഒരു ഇടുങ്ങിയ മുറിയിലാണ് താമസിപ്പിച്ചിരുന്നതെന്നും ഇന്ത്യ-പാക് സംഘര്‍ഷ സമയത്ത് തങ്ങളെ മുറിയില്‍ നിന്ന് അനങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Kashmir, Pakistan, Jail, Escaped, Fishermen, Sea, Border, 100 Indian fishermen reach home.
Keywords: National, News, Kashmir, Pakistan, Jail, Escaped, Fishermen, Sea, Border, 100 Indian fishermen reach home.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

