മൂന്നു വയസുകാരിയെ പത്തുവയസുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 06.06.2016) മൂന്നു വയസുകാരിയെ പത്തുവയസുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ഡെല്‍ഹിയ്ക്ക് പുറത്തുള്ള മംഗല്‍പ്പുരിയിലെ ചേരിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

ഇരുവരും ഒരുമിച്ച് കളിച്ചു കൊണ്ടിരിക്കേ വീട്ടിലേക്ക് പോയ പെണ്‍കുട്ടി തന്റെ സ്വകാര്യ ഭാഗങ്ങള്‍ വേദനിക്കുന്നതായി പരാതിപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ
മൂന്നു വയസുകാരിയെ പത്തുവയസുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു
മാതാവ് അയല്‍ക്കാരിയുടെ മകനെതിരായി പരാതി നല്‍കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ അറിയിച്ചു.

പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം കൗണ്‍സലിംഗിനയച്ചതായും ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചതായും പോലീസ് പറഞ്ഞു.

Also Read:
ചട്ടഞ്ചാല്‍ ഇറക്കത്തില്‍ മീന്‍ലോറി കുഴിയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

Keywords:  10-yr-old assaults 3-yr-old girl: Delhi police, New Delhi, Complaint, hospital, Treatment, Mother, Police, Boy, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia