വെല്ലൂരില്‍ ഫാക്ടറിയുടെ ഭിത്തിയിടിഞ്ഞ് 10 തൊഴിലാളികള്‍ മരിച്ചു
Jan 31, 2015, 10:48 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 31/01/2015) തമിഴ്നാട്ടിലെ വെല്ലൂരിലെ ഫാക്ടറിയുടെ ഭിത്തി ഇിടിഞ്ഞ് 10 തൊഴിലാളികള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. റാണിപേട്ടിലുള്ള സിപ്കോട്ട് വ്യവസായ മേഖലയിലെ തുകല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്.
സിപ്കോട്ടിലെ മാലിന്യ സംസ്കരണ പ്ളാന്റില്‍ അപ്രതീക്ഷിതമായുണ്ടായ പൊട്ടിത്തെറിയെ
തുടര്‍ന്ന് ഭിത്തി ഇടിയുകയായിരുന്നു. ഭിത്തിക്കരികില്‍ ഉറങ്ങി കിടന്നിരുന്ന ജീവനക്കാരാണ് മരിച്ചത്.
മരിച്ച ഒമ്പതുപേര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളരും ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണ്. മൂന്നുപേര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ലോറിയില്‍ നിന്നും ഗ്രാനൈറ്റ് ഇറക്കുന്നതിനിടയില്‍ കാലില്‍ വീണ് 2 പേര്‍ക്ക് ഗുരുതരം
Keywords: 10 workers killed as effluent tank collapses in Vellore, West Bengal, Natives, Accident, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.