ADVERTISEMENT
ഗുഡ്ഗാവ്: സി.ആര്..പി.എഫ് മേധാവി കെ. വിജയകുമാര്‍ വിരമിച്ചു. പൊലീസ് സേനയിലെ 37 വര്‍ഷത്തെ സേവനത്തിനുശേഷമാണ് സ്ഥാനമൊഴിയുന്നത്.
കദര്പുര് സി.ആര്.പി.എഫ് അക്കാഡമിയില്‍ നടന്ന വിടവാങ്ങല്‍ പരേഡില്‍ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു.
ചെന്നൈ പൊലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ച വിജയകുമാര്‍ വനം കൊള്ളക്കാരന് വീരപ്പനെ പിടികൂടാന്‍ നിയോഗിച്ച സംഘത്തിന്റെ തലവനായും പ്രവര്‍ത്തിച്ചിരുന്നു.
Keywords: CRPF ADGP K.Vijayakumar, Retired, Gudgav, National, Kadarpur CRPF Academi, Malayalam news
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

