Expelled | അച്ചടക്ക ലംഘനത്തിന് നടപടി; കെപിസിസി അംഗത്തെ കോഴിക്കോട് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

 


കോഴിക്കോട്: (KVARTHA) അച്ചടക്ക ലംഘനത്തിന് നടപടിയുമായി കോഴിക്കോട് കോണ്‍ഗ്രസ്. കെ പി സി സി അംഗം കെ വി സുബ്രഹ്‌മണ്യനെ പാര്‍ടിയില്‍നിന്ന് പുറത്താക്കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ പ്രവര്‍ത്തിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

Expelled | അച്ചടക്ക ലംഘനത്തിന് നടപടി; കെപിസിസി അംഗത്തെ കോഴിക്കോട് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കെ വി സുബ്രഹ്‌മണ്യനെതിരെ കെ പി സി സി നേതൃയോഗത്തില്‍ കഴിഞ്ഞ ദിവസം എം കെ രാഘവന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് നേരത്തെ സുബ്രഹ്‌മണ്യന്‍ രാജിവെച്ചിരുന്നു എന്നാണ് വിവരം.

Keywords: News, Kerala, Kozhikode-News, Action, Kozhikode News, Congress, Violation, Discipline, KPCC Member, Congress, Expelled, Kerala News, Politics, Party, KPCC member K V Subramanian expelled from Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia