Producer Arrested | 'സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചു'; നിര്‍മാതാവ് ജോണി സാഗരിഗ വഞ്ചനാകേസില്‍ അറസ്റ്റില്‍
                                                 May 15, 2024, 14:58 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കൊച്ചി: (KVARTHA) വഞ്ചനാകേസില്‍ സിനിമ നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍. കോയമ്പതൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന പരാതിയിലാണ് നടപടി.  
 
 
  
  
 
കോയമ്പതൂര്‍ പൊലീസ് ചൊവ്വാഴ്ച (14.05.2024) നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ജോണിയെ കസ്റ്റഡിയില്‍ എടുത്തത്. ഹരിഹരന്‍പിള്ള ഹാപ്പിയാണ്, മുപ്പതു വെള്ളികാശ്, ബോഡിഗാര്‍ഡ് എന്നിവയാണ് നിര്‍മിച്ച ചിത്രങ്ങള്‍.
 
 
Keywords: News, Kerala, Kochi-News, Kochi News, Movie Producer, Johny Sagariga, Arrested, Complaint, Police, Coimbatore, Money, Fraud Case, Scam, Kochi: Movie producer Johny Sagariga arrested.
  
                                        കോയമ്പതൂര്‍ പൊലീസ് ചൊവ്വാഴ്ച (14.05.2024) നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ജോണിയെ കസ്റ്റഡിയില്‍ എടുത്തത്. ഹരിഹരന്‍പിള്ള ഹാപ്പിയാണ്, മുപ്പതു വെള്ളികാശ്, ബോഡിഗാര്‍ഡ് എന്നിവയാണ് നിര്‍മിച്ച ചിത്രങ്ങള്‍.
Keywords: News, Kerala, Kochi-News, Kochi News, Movie Producer, Johny Sagariga, Arrested, Complaint, Police, Coimbatore, Money, Fraud Case, Scam, Kochi: Movie producer Johny Sagariga arrested.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
