Producer Arrested | 'സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചു'; നിര്‍മാതാവ് ജോണി സാഗരിഗ വഞ്ചനാകേസില്‍ അറസ്റ്റില്‍
May 15, 2024, 14:58 IST
ADVERTISEMENT
കൊച്ചി: (KVARTHA) വഞ്ചനാകേസില്‍ സിനിമ നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍. കോയമ്പതൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന പരാതിയിലാണ് നടപടി.
കോയമ്പതൂര്‍ പൊലീസ് ചൊവ്വാഴ്ച (14.05.2024) നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ജോണിയെ കസ്റ്റഡിയില്‍ എടുത്തത്. ഹരിഹരന്‍പിള്ള ഹാപ്പിയാണ്, മുപ്പതു വെള്ളികാശ്, ബോഡിഗാര്‍ഡ് എന്നിവയാണ് നിര്‍മിച്ച ചിത്രങ്ങള്‍.
Keywords: News, Kerala, Kochi-News, Kochi News, Movie Producer, Johny Sagariga, Arrested, Complaint, Police, Coimbatore, Money, Fraud Case, Scam, Kochi: Movie producer Johny Sagariga arrested.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.