ADVERTISEMENT
കൊച്ചി: (www.kvartha.com 25.06.2016) യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോകണമെന്ന ഹിതപരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെ സ്വര്‍ണ വില ഉയര്‍ന്നു.
ഗ്രാമിന് 60 രൂപ വര്‍ധിച്ച് 2,800 രൂപയിലെത്തി. പവന് 480 രൂപയുടെ വര്‍ധനവിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. പവന് 22,400 രൂപയാണ് വില. പൗണ്ടും രൂപയും ഇടിഞ്ഞതോടെയാണ് സ്വര്‍ണ വില കുതിച്ചു കയറിയത്.
ഗ്രാമിന് 60 രൂപ വര്‍ധിച്ച് 2,800 രൂപയിലെത്തി. പവന് 480 രൂപയുടെ വര്‍ധനവിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. പവന് 22,400 രൂപയാണ് വില. പൗണ്ടും രൂപയും ഇടിഞ്ഞതോടെയാണ് സ്വര്‍ണ വില കുതിച്ചു കയറിയത്.
Keywords: Gold, Gold Price, Kochi, Ernakulam, Kerala, Busines, Kerala news, Business news, India, The European Union, United Kingdom.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.