സംസ്ഥാനത്ത് രണ്ട് മുഖ്യമന്ത്രിമാര്‍; എന്‍.എസ്.എസിനെ പിന്തുണച്ച് എസ്.എന്‍.ഡി.പി.
Jun 30, 2012, 17:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മുഖ്യമന്ത്രിമാരുണ്ടെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന ശരിയാണെന്ന് എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വൈള്ളാപപ്പള്ളി നടേശന്.
സംസ്ഥാനഭരണം ലീഗ് ഹൈജാക്ക്ചെയ്തു. മലപ്പുറം സംസ്ഥാനം വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടാല്‍ ഉമ്മന്‍ചാണ്ടി അതും അനുവദിക്കും.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടിതകര്ന്നാല് ഭൂരിപക്ഷസമുദായം തകരുമെന്നും വെള്ളാപ്പള്ളിപറഞ്ഞു. കേരള രാഷ്ട്രീയം പൊട്ടിത്തെറിയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗില്‍ തീവ്രവാദിയല്ലാത്ത ഒരു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മാത്രമാണെന്ന് എസ്.എന്‍.ഡി.പി. നേതാവ് അഭിപ്രായപ്പെട്ടു.
Keywords: S.N.D.P, N.S.S, Kerala State, Muslim League, Sukumaran Nair, Vellapaly Nateshan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

