ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ വിപണിയില്‍ പച്ചക്കറികള്‍ക്ക് പലതിനും വില രണ്ടിരട്ടിയായിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ കാലത്ത് പച്ചക്കറി വിപണിയും മോശമാകുന്നില്ല.
എല്ലാറ്റിനും വില മേലോട്ട് തന്നെ. രണ്ടാഴ്ചകൊണ്ട് ഇരട്ടിയിലേറെയാണ് വര്‍ധന. 15 രൂപയ്ക്ക് രണ്ടാഴ്ചമുമ്പ് വാങ്ങിയ ബീന്‍സിന് ഇപ്പോള്‍ 40 രൂപയാണ് വില. സാമ്പാര്‍ കിറ്റില്‍ നിന്ന് കച്ചവടക്കാര്‍ വെണ്ടയ്ക്ക ഒഴിവാക്കിക്കഴിഞ്ഞു. വെണ്ടയ്ക്ക കിലോ 25 രൂപയാണ് വിപണി വില. വെള്ളരിക്കയ്ക്ക് 18 രൂപയാണ് വില.
രണ്ടാഴ്ചകൊണ്ട് വില മൂന്നിരട്ടി ഉയര്‍ന്നു. 20 രൂപ കൊടുത്താലും പയര്‍ കിട്ടുമോ എന്ന് കണ്ടറിയണം. വിലക്കയറ്റത്തിന് പുതിയ കാരണങ്ങളൊന്നുമില്ല. തമിഴ്‌നാട്ടില്‍ വരള്‍ച, വിളനാശം. വരവ് അതുകൊണ്ട് നിലച്ചു. അതോടെ മൊത്തവ്യാപാരികള്‍ കൂട്ടത്തോടെ കര്‍ണാടകത്തിലേക്ക് ചേക്കേറി.
ആവശ്യക്കാരേറിയതോടെ അവരും വിലകൂട്ടി. തമിഴ്‌നാട്ടില്‍ നിന്ന് കിലോയ്ക്ക് ഒന്നര രൂപ ചിലവില്‍ പച്ചക്കറി കൊണ്ടുവരാം. കര്‍ണാടകയില്‍ നിന്നാകുമ്പോള്‍ ഇത് നാലുരൂപയായി ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതുകൊണ്ടും തീരുന്നില്ല. ഈ മാസം കഴിയുന്നതോടെ കര്‍ണാടകയില്‍ പച്ചക്കറി സീസണ്‍ അവസാനിക്കുകയാണ്.

Keywords: Vegetable,Tamilnadu, Market,State, Price, Increased, Kannur, Karnataka, Kerala, Educational news, Business news, Health news, World news, National news, Gulf news, Gold news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.