വാവ സുരേഷ് പാമ്പുകടിയേറ്റ് ആശുപത്രിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


vava suresh kvartha
തിരുവനന്തപുരം: പ്രശസ്‌ത പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷ് പാമ്പുകടിയേറ്റ് ആശുപത്രിയില്‍. ബാലരാമപുരം വെടിവച്ചാന്‍കോവിലില്‍ ഭയപ്പാട് സൃഷ്ടിച്ച  മൂര്‍ഖന്‍​പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന് കടിയേറ്റത്.

സുരേഷ് എത്തി പാമ്പിനെ പിടികൂടിയെങ്കിലും കടിയേല്‍ക്കുകയായിരുന്നു. മൊബൈലില്‍ മൂര്‍ഖനെ ചിത്രീകരിക്കുന്നവരെ മാറ്റി നിര്‍ത്തുന്നതിനിടെയാണ് കടിയേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ നില ഗുരുതരമാണ്. ദേശീയപാതയ്ക്ക് സമീപം പൊതുടാപ്പില്‍ വെള്ളം എടുക്കാനെത്തിയവരാണ് മൂര്‍ഖനെ കണ്ടത്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia