വാച്ചറെ ആക്രമിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിലായി, തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി
Apr 24, 2019, 21:57 IST
ADVERTISEMENT
ബത്തേരി: (www.kvartha.com 24.04.2019) വള്ളുവാടിയില്‍ വാച്ചറെ ആക്രമിച്ച കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വള്ളുവാടിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. നാല് വയസുള്ള ആണ്‍കടുവയാണ് കൂട്ടിലകപ്പെട്ടത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് കൊണ്ടു പോയി.
കഴുത്തിനും നെഞ്ചിനും സാരമായ പരിക്കുണ്ട്. ഇത് കാരണം സുഖമമായ ചലനം സാധ്യമാകുന്നില്ല. ഇതാണ് ജനവാസത്തില്‍ ഇറങ്ങാന്‍ കാരണമെന്നാണ് നിഗമനം. ഒരു മാസമായി വള്ളുവാടി ജനവാസ മേഖലയില്‍ കടുവ തമ്പടിച്ചിട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച വനംവകുപ്പ് വാച്ചറായ കരുണാകരനെ കടുവ ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.
ഇതിനിടെ വളര്‍ത്തു മൃഗങ്ങളെ കടുവ പിടികൂടുകയും ചെയ്തിരുന്നു. ഇതോടെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. തുടര്‍ന്നാണ് കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ചൊവ്വാഴ്ച രാത്രി 9.15 മണിയോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Tiger, Wayanadu, Thiruvananthapuram, News, Kerala, Tiger trapped
Keywords: Tiger, Wayanadu, Thiruvananthapuram, News, Kerala, Tiger trapped
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.