ADVERTISEMENT
മലപ്പുറം: അഞ്ചാംമന്ത്രിയുടെ പേര് പറഞ്ഞ് ലീഗിനെതിരെ തിരിഞ്ഞവര്‍ക്ക് പകര്‍ച്ച വ്യാധിയാണെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അഞ്ചാം മന്ത്രി കാര്യത്തില്‍ ആര്‍ക്കും വേവലാതിവേണ്ടെന്നും ലീഗ് നേതാവ് ഓര്‍മ്മിച്ചു.
ചില മാലിന്യങ്ങള്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്നുണ്ട്. അത് തുടച്ചുമാറ്റുകയാണ് മഞ്ഞളാംകുഴിയുടെ ദൗത്യമെന്നും തങ്ങള്‍ പറഞ്ഞു.
ചില മാലിന്യങ്ങള്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്നുണ്ട്. അത് തുടച്ചുമാറ്റുകയാണ് മഞ്ഞളാംകുഴിയുടെ ദൗത്യമെന്നും തങ്ങള്‍ പറഞ്ഞു.
Keywords: Panakkad Hyder Ali Shihab Thangal, Malappuram, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Follow Kvartha
Stay connected with the latest Malayalam news, breaking updates and local stories.
Follow us on Facebook →

