ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍ : ജ്യോതിഷാലയത്തിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.ചെമ്പുച്ചിറ സ്വദേശി അനീഷ്(28), കൊല്ലം സ്വദേശിനി സോന എന്ന സോണിയ(27), കോയമ്പത്തൂര്‍ സ്വദേശിനി നന്ദിനി(25) എന്നിവരാണ് പിടിയിലായത്.
കോട്ടപ്പുറം ചാക്കാമൂക്ക് സെന്ററില്‍ വാടകയ്‌ക്കെടുത്ത വീട്ടിലാണ് ഇവര്‍ കഴിഞ്ഞ നാലു മാസമായി തങ്ങിയിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടന്നത്. വീട്ടില്‍ നിന്ന് ഒന്നിലേറെ മൊബൈല്‍ഫോണുകളും 10,000ത്തോളം രൂപയും പിടിച്ചെടുത്തു. പോലീസ് റെയ്ഡ് തുടരുന്നതിനിടയിലും മൊബൈലിലേക്ക് ആവശ്യക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. സംസ്ഥാനത്തെ പ്രമുഖ സെക്‌സ റാക്കറ്റിലെ കണ്ണികളാണ് പിടിയാതെന്ന് പോലീസ് പറഞ്ഞു.

Keywords: Thrissur, Kerala, Prostitution, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.