Yuva Morcha March| സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ചയുടെ സെക്രടേറിയറ്റ് മാര്‍ച്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ചയുടെ സെക്രടേറിയറ്റ് മാര്‍ച്.
ഭരണഘടനയ്‌ക്കെതിരെയുള്ള മന്ത്രിയുടെ പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്‍ഡ്യക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല.

ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇതിനെതിരെ ഇപ്പോള്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Yuva Morcha March| സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ചയുടെ സെക്രടേറിയറ്റ് മാര്‍ച്

Keywords: Yuva Morcha secretariat march demanding Saji Cherian's resignation, Thiruvananthapuram, News, Politics, Protesters, Resignation, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script