Custody | സുരേഷ് ഗോപി പങ്കെടുത്ത ബിജെപി പരിപാടിയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വേദിയില്‍ കയറാന്‍ ശ്രമിച്ച് യുവാവ്

 


ADVERTISEMENT

തൃശൂര്‍: (KVARTHA) സുരേഷ് ഗോപി പങ്കെടുത്ത ബിജെപി പരിപാടിയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വേദിയില്‍ കയറാന്‍ ശ്രമിച്ച് യുവാവ്. കൂര്‍ക്കഞ്ചേരിയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്ത് സുരേഷ് ഗോപി മടങ്ങിയതിനു പിന്നാലെയാണ് സംഭവം.

Custody | സുരേഷ് ഗോപി പങ്കെടുത്ത ബിജെപി പരിപാടിയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വേദിയില്‍ കയറാന്‍ ശ്രമിച്ച് യുവാവ്

വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചുവച്ചു പൊലീസിനു കൈമാറി. തളിക്കുളം സ്വദേശി സുരേഷ് കുമാറാണ് (43) വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Keywords:  Youth tried to enter the stage after under mysterious circumstances at BJP event attended by Suresh Gopi, Thrissur, News, BJP Event, Suresh Gopi, Police, Custody, Politics, Kerosene, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia