SWISS-TOWER 24/07/2023

Remanded | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവ് റിമാന്‍ഡില്‍

 


കണ്ണൂര്‍: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോര്‍ഫിംഗ് ഉപയോഗിച്ച് നഗ്നചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.

Remanded | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവ് റിമാന്‍ഡില്‍

പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സചിന്‍ ചന്ദ്രനെയാണ്(25)പരിയാരം എസ് എച് ഒ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പഴയങ്ങാടി താവത്ത് വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലായത്. പോക്സോ നിയമപ്രകാരം കേസെടുത്ത ഇയാളെ റിമാന്‍ഡ് ചെയ്തു.

Keywords: Youth remanded POCSO ACT, Kannur, News, Remanded, POCSO ACT, Message, Mobile Phone, Arrested, Sachin Chandran, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia