ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കല്ലറ: (www.kvartha.com 22.11.2014) വിവാഹത്തലേന്ന് പ്രതിശ്രുത വരന്‍ കാമുകിമായി മുങ്ങി. ഇതു സംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയില്‍ വെഞ്ഞാറം പോലീസ് അന്വേഷണം ആരംഭിച്ചു. വെഞ്ഞാറമൂട് പുല്ലന്‍പാറ മുക്കുടിയില്‍ മധുസൂദനന്‍ നായരുടെ മകന്‍ മഹേഷിനെയാണ് (26) വെള്ളിയാഴ്ച രാത്രി മുതല്‍ കാണാതായത്. അതേസമയം ജോലി സ്ഥലത്തെ കാമുകിയുമായി മഹേഷ് ഒളിച്ചോടിയതാണെന്നും സംസാരമുണ്ട്.
ഞായറാഴ്ച മഹേഷും കൊല്ലം പരവൂര്‍ സ്വദേശിനിയും തമ്മിലുള്ള വിവാഹം പരവൂരുള്ള ഒരു ക്ഷേത്രത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. വിവാഹത്തിന് ഇരു കൂട്ടരും ക്ഷണക്കത്ത് അടിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ മഹേഷിനെ കാണാതായിരിക്കുന്നത്.
അടൂരിലെ ഒരു കമ്പനിയില്‍ എക്‌സിക്യൂട്ടീവ് ആയി ജോലി നോക്കുകയായിരുന്നു മഹേഷ് . മഹേഷിന് കമ്പനിയിലെ ഒരു യുവതിയുമായി പ്രണയമുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്.

Keywords: Police, Missing, Youth, Father, Complaint, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.