ADVERTISEMENT
തൃശൂര്‍: സിപിഐഎം വിട്ട ഗ്രാമപഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. 20 വര്‍ഷത്തോളം സിപിഐഎമ്മിന്റെ ഏരിയ സെക്രട്ടറി അംഗമായിരുന്ന മുഹമ്മദ് കുട്ടിയുടെ മകന് റഫീക്കിനാണ് വെട്ടേറ്റത്. ഇയാളെ ഗുരുതരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഐഎം വിട്ട് റഫീഖ് മുസ്ലീം ലീഗിലേയ്ക്ക് ചേക്കേറുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് ചേലക്കര പഞ്ചായത്തില്‍ ലീഗ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Keywords: Thrissur, CPI, Stabbed, Kerala, Panchayath member
Keywords: Thrissur, CPI, Stabbed, Kerala, Panchayath member
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

