Found Dead | ക്ഷേത്ര ചിറയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Jun 16, 2023, 22:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) കതിരൂര്‍ സൂര്യനാരായണ ക്ഷേത്ര ചിറയില്‍ പൊന്ന്യം സ്വദേശിയായ യുവാവ് മരിച്ച നിലയില്‍. വെളളിയാഴ്ച ഉച്ചകഴിഞ്ഞാണ് ക്ഷേത്ര ചിറയില്‍ മൃതദേഹം കണ്ടെത്തിയത്. പൊന്ന്യം മലാലിലെ തയ്യുള്ളതില്‍ പ്രനീഷാ(35)ണ് മരിച്ചത്.
കതിരൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തലശേരി ഗവ.ആശുപത്രി മോര്‍ചറിയില്‍ പോസ്റ്റു മോര്‍ടം നടപടികള്‍ക്കായി മാറ്റി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കതിരൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Youth Found Dead In Temple Chira, Kannur, News, Dead Body, Temple Chira, Police, Inquest, Post Mortem, Praneesh, Kerala.
Keywords: Youth Found Dead In Temple Chira, Kannur, News, Dead Body, Temple Chira, Police, Inquest, Post Mortem, Praneesh, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

