Found Dead | പരിയാരത്ത് സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിച്ചെന്ന കേസിലെ പ്രതിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Apr 24, 2024, 22:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചെന്ന കേസിലെ പ്രതിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒന്‍പതു മണിക്ക് അരിപ്പാമ്പ്ര പറയന്‍ കുളത്താണ് സംഭവം.
അരിപ്പാമ്പ്ര പറയന്‍ കുളത്തെ സുഭാഷിനെ(30) ആണ് രാവിലെ പത്തുമണിയോടെ വീട്ടിന് സമീപത്ത് മരിച്ചനിലയില്‍ കണ്ടത്. സുഹൃത്ത് പ്രിയേഷുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഭാഷ് കത്തികൊണ്ട് കുത്തുകയായിരുന്നു എന്നാണ് കേസ്.
അരിപ്പാമ്പ്ര പറയന്‍ കുളത്തെ സുഭാഷിനെ(30) ആണ് രാവിലെ പത്തുമണിയോടെ വീട്ടിന് സമീപത്ത് മരിച്ചനിലയില്‍ കണ്ടത്. സുഹൃത്ത് പ്രിയേഷുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഭാഷ് കത്തികൊണ്ട് കുത്തുകയായിരുന്നു എന്നാണ് കേസ്.
ആക്രമണത്തില്‍ പരുക്കേറ്റ പ്രിയേഷിനെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിയേഷ് മരിച്ചിരിക്കാമെന്ന ഭയത്തിലാണ് സുഭാഷ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും
പരേതനായ നാരായണന്‍- ലക്ഷ്മി ദമ്പതികളുടെ മകനാണ് സുഭാഷ്.
Keywords: Youth Found Dead in House, Kannur, News, Found Dead, Police, Postmortem, Hospital, Treatment, Injury, Friend, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

