മഫ്തിയിലെത്തിയ എക്‌സൈസുകാരെ കണ്ട് ചീട്ടുകളി സംഘം ആറ്റില്‍ ചാടി; ഒരാള്‍ മരിച്ചു
May 1, 2021, 18:45 IST
ആലപ്പുഴ: (www.kvartha.com 01.05.2021) മാന്നാറിനടുത്ത് മഫ്തിയിലെത്തിയ എക്‌സൈസുകാരെ കണ്ട് ചീട്ടുകളി സംഘം ആറ്റില്‍ ചാടി. സംഘത്തിലെ ഒരാള്‍ മരിച്ചു. ബുധനൂര്‍ എണ്ണയ്ക്കാട് ഗ്രാമം മണികണ്ഠ വിലാസത്തില്‍ രത്‌നാകരന്‍ (54) ആണ് മരിച്ചത്. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
Keywords: Youth drowned to death in Alappuzha, Alappuzha, News, Local News, Drowned, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.