Accidental Death | വടകരയില്‍ ടാങ്കര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Aug 8, 2023, 14:17 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) വടകരയില്‍ ടാങ്കര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. രയരങ്ങോത്ത് പാറപ്പൊത്തില്‍ പവിത്രന്റെ മകന്‍ അനന്തു (29) ആണ് മരിച്ചത്. ദേശീയ പാതയില്‍ പാര്‍ക്കോ ആശുപത്രിക്കു സമീപം തിങ്കളാഴ്ച രാത്രി 10:30നാണ് അപകടമുണ്ടായത്.
അമ്മ: ഷീബ. സഹോദരങ്ങള്‍: അശ്വതി, യദുകൃഷ്ണ.
ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അമ്മ: ഷീബ. സഹോദരങ്ങള്‍: അശ്വതി, യദുകൃഷ്ണ.
ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Youth Died In Road Accident, Kozhikode, News, Accidental Death, Bike Accident, Hospital, Dead Body, Ananthu, Postmortem, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

