Accidental Death | ബൈകും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 


ADVERTISEMENT

കട്ടപ്പന: (www.kvartha.com) ബൈകും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇരട്ടയാര്‍ നത്തുകല്ലില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടം. ബൈക് യാത്രികന്‍ ഇടിഞ്ഞ മല സ്വദേശി ജോബിന്‍ പ്ലാത്തോട്ടത്തില്‍ ആണ് മരിച്ചത്. ജോബിന്‍ സഞ്ചരിച്ച ബൈകും മിനി ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

 
Accidental Death | ബൈകും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


Keywords: Youth Died In Road Accident, Idukki, News, Accidental Death, Dead Body, Local News, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia