Accidental Death | ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് അവധിയെടുത്ത് നാട്ടിലെത്തിയ കപ്പല്‍ ജീവനക്കാരന്‍ ബൈക് അപകടത്തില്‍ മരിച്ചു
Sep 11, 2022, 11:29 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് അവധിയെടുത്ത് നാട്ടിലെത്തിയ കപ്പല്‍ ജീവനക്കാരന്‍ ബൈക് അപകടത്തില്‍ മരിച്ചു. മരുതംകുഴി മധുമലര്‍ വീട്ടില്‍ അരുണ്‍ പി നായര്‍(35) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ചെ നാലരയോടെ മരുതംകുഴി പുതിയ പാലത്തിനു സമീപം ബൈകും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ചാണ് അരുണ്‍ അവധിയെടുത്ത് നാട്ടിലെത്തിയത്. 17 ദിവസം മുമ്പായിരുന്നു കുഞ്ഞ് ജനിച്ചത്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ്. ജോലിസംബന്ധമായ ആവശ്യത്തിനു തിരിച്ച് എറണാകുളത്തേക്കു പോകുമ്പോഴായിരുന്നു അപകടം.
അച്ഛന്‍: പരേതനായ പുരുഷോത്തമന്‍ നായര്‍. അമ്മ: ഗീതകുമാരി, ഭാര്യ: ദീപ(റേഡിയോളജിസ്റ്റ്, ജെനറല്‍ ഹോസ്പിറ്റല്‍), മകന്‍: ദേവസൂര്യ.
Keywords: Youth died in bike accident, Thiruvananthapuram, News, Local News, Accidental Death, Child, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.