Accidental Death | കാങ്കോല്‍ സ്വദേശിയായ യുവാവ് ബംഗ്ലൂരു ദേശീയ പാതയില്‍ വാഹനാപകടത്തില്‍ മരിച്ചു

 


ADVERTISEMENT

പയ്യന്നൂര്‍: (KVARTHA) കാങ്കോല്‍ സ്വദേശിയായ യുവാവ് ബംഗ്ലൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. കാങ്കോല്‍ കുണ്ടയം കൊവ്വല്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപത്തെ വിമുക്തഭടന്‍ കെ വി നാരായണന്റെയും കെ ടി ഷൈലജയുടെയും മകന്‍ തേജസ് (23) ആണ് മരിച്ചത്.


Accidental Death | കാങ്കോല്‍ സ്വദേശിയായ യുവാവ് ബംഗ്ലൂരു ദേശീയ പാതയില്‍ വാഹനാപകടത്തില്‍ മരിച്ചു
ബംഗ്ലൂരു-മൈസൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിലാണ് തേജസ് മരിച്ചത്. സഹോദരന്‍: ശ്രേയസ്(ഓസ്‌ട്രേലിയ). മൃതദേഹം ബുധനാഴ്ച രാവിലെ ഒന്‍പതുമണിക്ക് കുണ്ടയം കൊവ്വല്‍ വായനശാലയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം രാവിലെ പത്തു മണിക്ക് സമുദായ ശ്മശാനത്തില്‍ നടക്കും.

Keywords:  Youth Died in Bangaluru Road Accident, Kannur, News, Accidental Death, Dead Body, Obituary, Accident, Funeral Ceremony, Vayanashala, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia