Accidental Death | നടാല്‍ റെയില്‍വേ ഗേറ്റില്‍ ട്രെയിന്‍ തട്ടി മണ്‍പാത്രങ്ങളും പൂച്ചട്ടികളും വില്‍ക്കാനെത്തിയ യുവാവ് മരിച്ചു
Jan 5, 2023, 17:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) നടാല്‍ റെയില്‍വേ ഗേറ്റില്‍ ട്രെയിന്‍ തട്ടി മണ്‍പാത്രങ്ങളും പൂച്ചട്ടികളും വില്‍ക്കാനെത്തിയ തൃശൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. സംഭവത്തില്‍ എടക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മണ്‍പാത്ര വില്‍പനക്കാരനായ തൃശൂര്‍ കിളിനിക്കടവ് സ്വദേശി പരമേശ്വരനാണ് (40) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. കണ്ണൂര്‍ - കോയമ്പത്തൂര്‍ ഫാസ്റ്റ് പാസന്‍ജറാണ് പരമേശ്വരനെ ഇടിച്ചു തെറിപ്പിച്ചത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Youth died after being hit by train in Nadal railway station, Kannur, News, Accidental Death, Train, Police, Dead Body, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.