കണ്ണൂര്‍ വിസി നിയമനം: മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശി യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Dec 13, 2021, 10:45 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 13.12.2021) കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മമ്പറത്ത് വച്ചാണ് യൂത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം.
സുധീപ് ജയിംസ്, കമല്‍ജിത്ത്, വിനീഷ് ചുളള്യാന്‍, പ്രിനില്‍ മതുക്കോത്ത്, റിജിന്‍ രാജ്, മുഹ്‌സിന്‍ കീഴ്ത്തള്ളി, ഇമ്രാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം കെ എസ് യുവും
പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നു.
പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

