Protest | കാനയില്‍ വീണ് 3 വയസുകാരന് പരിക്കേറ്റ സംഭവം: 5 വയസുകാരനെ ഉടുപ്പിടുവിക്കാതെ നിലത്ത് കിടത്തി കൊച്ചിയില്‍ യൂത് കോണ്‍ഗ്രസിന്റെ പ്രതിഷേധം
Nov 18, 2022, 17:37 IST
കൊച്ചി: (www.kvartha.com) കാനയില്‍ വീണ് മൂന്നുവയസുകാരന് പരിക്കേറ്റ സംഭവത്തില്‍ അഞ്ചു വയസുകാരനെ ഉടുപ്പിടുവിക്കാതെ നിലത്ത് കിടത്തി കൊച്ചിയില്‍ യൂത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്.
കോര്‍പറേഷന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇങ്ങനെയൊരു സമരമെന്നായിരുന്നു യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ന്യായീകരണം. മാത്രമല്ല, കുട്ടിയുടെ അമ്മ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നും അവരുടെ മടിയിലാണ് കുട്ടിയെ കിടത്തിയിട്ടുള്ളതെന്നും സമരക്കാര്‍ പറയുന്നു.
Keywords: Youth Congress protest in Kochi, Kochi, News, Congress, Protesters, Criticism, Kerala.
കൊച്ചി നഗരസഭയുടെ പരിധിയിലുള്ള ഓടയില്‍ മൂന്നുവയസുകാരന്‍ വീണ സംഭവത്തില്‍ കോര്‍പറേഷന്‍ മാര്‍ചിനു ശേഷമായിരുന്നു പ്രതിഷേധം. മേയര്‍ സ്ഥലത്തുണ്ട് എന്ന ബാനറുമായായിരുന്നു അഞ്ചുവയസുകാരനായ കുട്ടിയെ ഉടുപ്പിടാതെ കിടത്തി പ്രതിഷേധം സംഘടിപ്പിച്ചത്.
കോര്‍പറേഷന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇങ്ങനെയൊരു സമരമെന്നായിരുന്നു യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ന്യായീകരണം. മാത്രമല്ല, കുട്ടിയുടെ അമ്മ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നും അവരുടെ മടിയിലാണ് കുട്ടിയെ കിടത്തിയിട്ടുള്ളതെന്നും സമരക്കാര്‍ പറയുന്നു.
Keywords: Youth Congress protest in Kochi, Kochi, News, Congress, Protesters, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.