Protest | യൂത് കോണ്‍ഗ്രസ് പ്രതിഷേധ ഓട്ടം സംഘടിപ്പിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തലശേരി നഗരസഭാ സ്റ്റേഡിയത്തില്‍ പ്രഭാത സവാരിക്ക് നിശ്ചിത തുക വാങ്ങാനുള്ള തീരുമാനത്തിനെതിരെ യൂത് കോണ്‍ഗ്രസ് തലശേരി നിയോജക മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ പ്രധിഷേധ ഓട്ടം സിന്തറ്റിക് ട്രാകില്‍ സംഘടിപിച്ചു. പ്രസിഡന്റ് എആര്‍ ചിന്മയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് ഉദ്ഘാടനം ചെയ്തു.
            
Protest | യൂത് കോണ്‍ഗ്രസ് പ്രതിഷേധ ഓട്ടം സംഘടിപ്പിച്ചു

ജില്ലാ സെക്രടറി ഇംറാന്‍, നിധിന്‍ കോമത്ത്, അര്‍ബാസ്, അശ്‌റഫ്, എന്‍ ദില്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. തീരുമാനം പിന്‍വലിക്കുകയും ലോങ് ജംപ് ട്രാകിലടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് യൂത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് സുധീപ് ജയിംസ് പറഞ്ഞു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Youth Congress, Congress, Politics, Political-News, Youth Congress organized protest run.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia