മന്ത്രി ഇ പി ജയരാജന്റെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച്: സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
Sep 14, 2020, 22:00 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 14.09.2020) വ്യവസായ മന്ത്രിയുടെ മട്ടന്നൂര്‍ മണ്ഡലം എം എല്‍ എ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
ലൈഫ്മിഷന് പദ്ധതിയില്‍ ഉള്‍പ്പെടെ അഴിമതി നടത്തുകയും സ്വപ്നയുടെ കൈയ്യില്‍ നിന്ന് കോടികള്‍ കമ്മീഷന് വാങ്ങാന്‍ മകനെ ചുമതലപ്പെടുത്തുകയും ചെയ്ത വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഇ പി ജയരാജന്റെ മട്ടന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ വിനീഷ് ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, ജില്ലാ സെക്രട്ടറി പ്രിനില്‍ മതുക്കോത്ത്, കെ എസ് യു ജില്ലാ സെക്രട്ടറി അന്‍സില്‍ വാഴപ്പിള്ളില്‍, പ്രവര്‍ത്തകരായ വിജേഷ്, ഹനീഫ എന്നിവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്ക് പറ്റിയത് ഇവിരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
Keywords: Kannur, News, Kerala, Youth Congress, A.R Rahman, March, Gold, Smuggling, E.P Jayarajan, Youth Congress march to Minister EP Jayarajan's office: Several injured in clashes
ലൈഫ്മിഷന് പദ്ധതിയില്‍ ഉള്‍പ്പെടെ അഴിമതി നടത്തുകയും സ്വപ്നയുടെ കൈയ്യില്‍ നിന്ന് കോടികള്‍ കമ്മീഷന് വാങ്ങാന്‍ മകനെ ചുമതലപ്പെടുത്തുകയും ചെയ്ത വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഇ പി ജയരാജന്റെ മട്ടന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ വിനീഷ് ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, ജില്ലാ സെക്രട്ടറി പ്രിനില്‍ മതുക്കോത്ത്, കെ എസ് യു ജില്ലാ സെക്രട്ടറി അന്‍സില്‍ വാഴപ്പിള്ളില്‍, പ്രവര്‍ത്തകരായ വിജേഷ്, ഹനീഫ എന്നിവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്ക് പറ്റിയത് ഇവിരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.