Remanded | പുതുവത്സര ദിനത്തില്‍ മയക്കുമരുന്നുമായി പിടിയിലായ യുവാക്കള്‍ റിമാന്‍ഡില്‍
Jan 3, 2023, 10:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തില്‍ പുതുവത്സര ദിനത്തില്‍ മാരക ലഹരി മരുന്നായ എം ഡി എം എയുമായി പിടിയിലായ യുവാക്കളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്.
എം ശുഹൈല്‍ (24), പി സായന്ത് (18) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ സി ഐ ബിനു മോഹനനും സംഘവും അറസ്റ്റു ചെയ്തത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വില്‍പന നടത്താന്‍ കൊണ്ടുവന്നതിന്റെ ബാക്കിയാണ് ഇവരില്‍ നിന്നും കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കഴിഞ്ഞ കുറേക്കാലമായി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

Keywords: Youth caught with drugs on New Year's Day remanded, Kannur, News,v Drugs, Arrested, Remanded, Court, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.