കോവിഡ് നിരീക്ഷണത്തിലിരിക്കെ യുവാവ് തീ കൊളുത്തി മരിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16/006/2020)  ആറ്റിങ്ങലില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ തീകൊളുത്തി മരിച്ചു. മണമ്പൂര്‍ സ്വദേശി സുനില്‍ ആണ് മരിച്ചത്. 33 വയസ്സായിരുന്നു. ചൊവ്വാഴ്ച 5 മണിയോടെയാണ് സംഭവം.

രണ്ട്ദിവസം മുമ്പ് ദുബായില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പെട്രോളുമായി ഭാര്യവീടിന് സമീപമെത്തിയ ഇയാള്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു. 4 മാസങ്ങള്‍ക്ക് മുമ്പ് സുനില്‍ ഭാര്യയുമായി വേര്‍പിരിഞ്ഞിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന.

കോവിഡ് നിരീക്ഷണത്തിലിരിക്കെ യുവാവ് തീ കൊളുത്തി മരിച്ചു

Keywords:  Kerala, Thiruvananthapuram, News, COVID-19, Burnt, Wife, Youth, youth burnt to death
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia