ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 16/006/2020) ആറ്റിങ്ങലില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ തീകൊളുത്തി മരിച്ചു. മണമ്പൂര്‍ സ്വദേശി സുനില്‍ ആണ് മരിച്ചത്. 33 വയസ്സായിരുന്നു. ചൊവ്വാഴ്ച 5 മണിയോടെയാണ് സംഭവം.
രണ്ട്ദിവസം മുമ്പ് ദുബായില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പെട്രോളുമായി ഭാര്യവീടിന് സമീപമെത്തിയ ഇയാള്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു. 4 മാസങ്ങള്‍ക്ക് മുമ്പ് സുനില്‍ ഭാര്യയുമായി വേര്‍പിരിഞ്ഞിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന.

Keywords: Kerala, Thiruvananthapuram, News, COVID-19, Burnt, Wife, Youth, youth burnt to death
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.