Arrested | തളിപ്പറമ്പില്‍ എല്‍ എസ് ഡി സ്റ്റാംപുമായി യുവാവ് അറസ്റ്റില്‍
Nov 2, 2023, 22:09 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് നഗരത്തില്‍ മാരക മയക്കുമരുന്നായ എല്‍ എസ് ഡി സ്റ്റാംപുകള്‍ സഹിതം യുവാവ് അറസ്റ്റില്‍. തൃച്ചംബരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രണവ് പവിത്ര(31)നെയാണ് തളിപ്പറമ്പ് പ്രിന്‍സിപല്‍ എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ബുധനാഴ്ച(01.11.2023) രാത്രി 11.40 ന് തളിപ്പറമ്പ് ഹൈവേയിലെ
ടിപി മെഡികല്‍സിന് സമീപം വെച്ചാണ് 0.074 ഗ്രാം എല്‍ എസ് ഡി സ്റ്റാംപുകള്‍ സഹിതം ഇയാളെ അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച പ്രണവിനെ പരിശോധിച്ചപ്പോഴാണ് അതിമാരക മയക്കുമരുന്ന് പിടികൂടിയത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ടുപ്രകാരം കേസെടുത്തിട്ടുണ്ട്.

Keywords: Youth Arrested with LSD Stamp, Kannur, News, Arrested, LSD Stamp, Police, Two Wheeler, Vehicle, Inspection, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.