ഇടുക്കി: (www.kvartha.com31.07.2015) ആദിവാസി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആദിവാസി യുവാവിനെ റിമാന്‍ഡ് ചെയ്തു. മാങ്കുളം കോഴിയളക്കുടി പ്ലാമൂട്ടില്‍ ബിജു (35) വിനെയാണ് റിമാന്‍ഡ് ചെയ്തത്. ഒരുമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം.
മാങ്കുളത്തു നിന്നും ജോലിക്കായി അടിമാലിക്കു സമീപം ചിന്നപ്പാറക്കുടിയിലെത്തിയതായിരുന്നു
ബിജു. ഇതിനിടെ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. അടിമാലി പോലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ ഇയാള്‍ അടിമാലി ടൗണിലുളളതായി വിവരം ലഭിച്ചു.
എസ്.ഐ. ലാല്‍ സി ബേബിയുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത. അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ദേവികുളം സബ്ജയിലിലേക്ക് അയച്ചു.
Keywords: Idukki, House Wife, Remanded, Police, Case, Kerala.
മാങ്കുളത്തു നിന്നും ജോലിക്കായി അടിമാലിക്കു സമീപം ചിന്നപ്പാറക്കുടിയിലെത്തിയതായിരുന്നു
എസ്.ഐ. ലാല്‍ സി ബേബിയുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത. അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ദേവികുളം സബ്ജയിലിലേക്ക് അയച്ചു.
Also Read:
എസ്.എഫ്.ഐയുടെ സ്വാഗത കമാനം നശിപ്പിച്ചതിന് കേസെടുത്തു
Keywords: Idukki, House Wife, Remanded, Police, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.