പത്തുവയസുകാരിയോട് ട്രെയിനില്‍ അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍
Nov 24, 2012, 10:52 IST
ആലപ്പുഴ: പത്തുവയസുകാരിയോട് ട്രെയിനില്‍ അപമര്യാദയായി പെരുമാറിയതിന് യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് കടലുണ്ടി ചാലിയം തമ്മുന്റകത്ത് വീട്ടില്‍ സൈനുല്‍ ആബിദിനെ(29)യാണ് പോലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച പുലര്‍ചെ നാലോടെ മാവേലി എക്‌സ്പ്രസിലായിരുന്നു സംഭവം.
പെണ്‍കുട്ടിയും, അമ്മയും, പ്രതിയും കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. എറണാകുളത്തിനുശേഷം പ്രതി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഇയാള്‍ മദ്യപിച്ചിരുന്നതായും പറയുന്നു.
Keywordst: Train, Girl, Mother, Youth, Morning, Police, Arrest, Abid, Generalt, Travel.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.