മണ്ണാര്‍ക്കാട്: (www.kvartha.com 23.10.2014) വിവാഹ സദ്യക്കിടെ തിളച്ച സാമ്പാറില്‍ വീണ് പൊളളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലക്കാട് എടത്തനാട്ടുകര ചളവയിലെ അണ്ടിക്കുണ്ട് കോളനിയില്‍ മങ്ങാട്ടുതൊടി ചാത്തന്റെ മകന് സുരേന്ദ്രന് (31) ആണ് മരിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സുരേന്ദ്രന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരിച്ചത്. ഒക്ടോബര്‍ 19നായിരുന്നു സുരേന്ദ്രന് പൊള്ളലേറ്റത്. ചളവ യു.പി. സ്കൂളില്‍ ബന്ധുവിന്റെ വിവാഹ ദിവസം രാവിലെ അബദ്ധത്തില്‍ തിളച്ച സാമ്പാറില്‍ കാല് തെന്നി വീണാണ് അപകടം. ലിറ്റിഷയാണ് ഭാര്യ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ദുബൈയില്‍ നിന്നും വന്ന യാത്രക്കാരന്റെ വിലപിടിപ്പുള്ള ബാഗ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു
Keywords: Marriage, Burnt to death, Hospital, Treatment, Youth, Thrissur, Medical College, Accident, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.