Accidental Death | കണ്ണൂര്‍ സ്വദേശിയായ യുവസൈനികന്‍ ഡെല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചു
Oct 16, 2023, 20:13 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) യുവസൈനികന്‍ ഡെല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചു. പിലാത്തറ മണ്ടൂര്‍ ഒറന്നറത്തും ചാലിലെ സ്മിതിന്‍ കൃഷ്ണനാണ്(33) ഡെല്‍ഹിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ആര്‍മി സിഗ്‌നല്‍ കോര്‍പ്‌സില്‍ ഹവില്‍ദാറായിരുന്നു.
ബൈക് അപകടത്തില്‍ മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം. പി പി കൃഷ്ണന്‍-സ്മിത ദമ്പതികളുടെ മകനാണ്.
ഭാര്യ: ശയന. മകള്‍: ഐവ സ്മിതിന്‍. സഹോദരി: ശ്രുതികൃഷ്ണന്‍. പതിനേഴിന് രാവിലെ ഏഴുമണിക്ക് ഭൗതിക ശരീരം സ്വവസതിയില്‍ എത്തിക്കും. സംസ്‌കാരം അന്നേ ദിവസം രാവിലെ ഒന്‍പതു മണിക്ക് മണ്ടൂര്‍ പൊതുശ്മശാനത്തില്‍.

Keywords: Malayalam News, Accident, Accidental Death, Kannur News, Delhi Accident, Obituary, Young soldier from Kannur died after car accident in Delhi.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.