യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി: അച്ഛനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 02.06.2021) കല്ലടിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കാട് സ്വദേശി ജിബിനെയാണ് തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജിബിൻ്റെ അച്ഛൻ ചാക്കോച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലർചെയാണ് സംഭവം. മദ്യപിച്ചതിനെ തുടർന്നുളള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
Aster_MIMS

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി: അച്ഛനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

ഇരുവരും കൂലിപ്പണിക്കാരാണ്. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇരുവരുടെയും ഭാര്യമാർ പിണങ്ങിക്കഴിയുകയാണ്.

Keywords:  News, Palakkad, Kerala, State, Death, Police, Case, Found Dead, Father, Young man found dead.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia