കാസർകോട്ട് യുവാവ് കുത്തേറ്റ് മരിച്ചു; ജ്യേഷ്ഠൻ കസ്റ്റഡിയിൽ; ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഇത് മൂന്നാമത്തെ കുടുംബത്തിലെ കൊലപാതകം

 


ADVERTISEMENT

കാസർകോട്: (www.kvartha.com 24.07.2021) ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ജില്ലയെ ഞെട്ടിച്ച് ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ കുടുംബത്തിലെ കൊലപാതകം. ബേഡകത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തുകയും, പിലിക്കോട് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ബദിയടുക്ക പുത്തിഗെയിൽ ജ്യേഷ്ഠൻ അനുജനയും കൊലപ്പെടുത്തിയിരിക്കുന്നത്.

മൂന്ന് കൊലപാതകവും കുടുംബ പ്രശ്നത്തെ തുടർന്നായിരുന്നു. ബദിയടുക്ക പുത്തിഗെയിലും കുടുംബവഴക്കിനെ തുടർന്നാണ് ജ്യേഷ്ഠൻ അനുജനെ കുത്തികൊന്നതെന്ന് പൊലീസ് പറഞ്ഞു.
Aster_MIMS

കാസർകോട്ട് യുവാവ് കുത്തേറ്റ് മരിച്ചു; ജ്യേഷ്ഠൻ കസ്റ്റഡിയിൽ; ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഇത് മൂന്നാമത്തെ കുടുംബത്തിലെ കൊലപാതകം

പുത്തിഗെയിലെ നിസാർ (35) ആണ് ശനിയാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ടത്. നിസാറിന്റെ ജ്യേഷ്ഠൻ റഫീഖിനെ കൊലയുമായി ബന്ധപ്പെട്ട് ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇരുവരും തമ്മിൽ കുറച്ചുനാളുകളായി തർക്കങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

Keywords:  News, Kerala, State, Murder, Found Dead, Brother, Kasaragod, Police, Case, Arrested, Stabbed to death, Stabbed, Young man found dead.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia