Accidental Death | കരോള്‍ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് യുവാവ് മരിച്ചു
Dec 24, 2022, 21:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇരിട്ടി: (www.kvartha.com) കരോള്‍ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് യുവാവ് മരിച്ചു. ഉളിക്കല്‍ അറബി മോസ്‌കോയിലെ പരേതനായ ഇട്ടിയുടെയും, ഗ്രേസിയുടെയും മകന്‍ ആശാരി പറമ്പില്‍ ജെയ്സന്‍ (41) ആണ് മരിച്ചത്. ജെയ്‌സനും സംഘവും സഞ്ചരിച്ച ഗുഡ്സ് ഓടോ റിക്ഷ ചന്ദ്രഗിരി ജന്‍ക്ഷന് സമീപം മറിയുകയായിരുന്നു.
പ്രദേശവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: ജോഷ്മ. മക്കള്‍: ജസ് വിന്‍, ജെല്‍വിന്‍, എയ്ഞ്ചല്‍.
സഹോദരങ്ങള്‍: വില്‍സന്‍, നെല്‍സന്‍, പ്രിന്‍സി, ലൈസ, ലാല്‍സി, മേഴ്സി.
Keywords: Young man died when car carol group traveling in overturned, Kannur, News, Local News, Accidental Death, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

