ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ടൗണ്‍ പൊലീസ് കണ്ണൂര്‍ നഗരത്തില്‍ വെളളിയാഴ്ച രാത്രി നടത്തിയ വാഹനപരിശോധനയില്‍ സിന്തറ്റിക് മയക്കുമരുന്നായ 10.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കണ്ണൂര്‍ ജില്ലയിലെ സഞ്ജയ് വില്‍ഫ്രഡ് (35) ആണ് അറസ്റ്റിലായത്.
കണ്ണൂര്‍ ടൗണ്‍ എസ് ഐ നസീബിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച ബൈകും പൊലീസ് കസ്റ്റഡിയിലെടുത്തു. എഎസ്‌ഐ അജയന്‍, എസ് സി പി ഒ നാസര്‍ തുടങ്ങിയവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Drugs, Police, Criminal Case, Young man arrested with MDMA.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.