ADVERTISEMENT
കണ്ണൂർ: (www.kvartha.com) പെരിങ്ങോത്ത് മുക്കാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. എം മനു (41) എന്നയാളെയാണ് പെരിങ്ങോം എസ്ഐ പി യദുകൃഷ്ണനും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് പെരിങ്ങോം ഉമ്മറ പൊയിലിൽ വെച്ചാണ് ഇയാൾ പിടിയിലായത്
വാഹന പരിശോധനയിൽ സീനിയർ സിപിഒമാരായ ബാബു, ജിജേഷ്, ശംസുദ്ദീൻ എന്നിവരും റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു.
Keywords: Young man arrested with cannabis, Kerala,Kannur,man,Arrested,News,Top-Headlines,Latest-News,Drugs,Vehicle.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

