Arrest | കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com) പെരിങ്ങോത്ത് മുക്കാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. എം മനു (41) എന്നയാളെയാണ്  പെരിങ്ങോം എസ്ഐ പി യദുകൃഷ്ണനും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് പെരിങ്ങോം ഉമ്മറ പൊയിലിൽ വെച്ചാണ് ഇയാൾ പിടിയിലായത്
            
Arrest | കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വാഹന പരിശോധനയിൽ സീനിയർ സിപിഒമാരായ ബാബു, ജിജേഷ്, ശംസുദ്ദീൻ എന്നിവരും റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു. 
Aster_MIMS

Keywords: Young man arrested with cannabis, Kerala,Kannur,man,Arrested,News,Top-Headlines,Latest-News,Drugs,Vehicle.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia