വിവാഹ നിശ്ചയത്തിന് ശേഷം യുവതിയെ വീട്ടിൽ എത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ

 


മൂവാറ്റുപുഴ: (www.kvartha.com 18.08.2021) വിവാഹ നിശ്ചയത്തിന് ശേഷം യുവതിയെ വീട്ടിൽ എത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ.

വിവാഹ നിശ്ചയത്തിന് ശേഷം യുവതിയെ വീട്ടിൽ എത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ


അനന്തകൃഷ്ണൻ (29) ആണ് അറസ്റ്റിലായത്. മേയ് 24നാണ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് വരനെതിരെ പരാതി നൽകിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വന്ന് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സ്ത്രീധനം നൽകിയില്ലെങ്കിൽ വിവാഹത്തിൽ നിന്നു പിന്മാറുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

Keywords:  News, Kerala, State, Molestation, Molestation attempt, Arrest, Arrested, Ernakulam, Young man arrested for molestation attempt.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia