Stray Dog | 'ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി മൃതദേഹത്തിന് താഴെ റീത്തും പൂക്കളും വച്ചു'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) ചങ്ങനാശേരി പെരുന്നയില്‍ തെരുവു നായയെ കൊന്ന് കെട്ടിത്തൂക്കി മൃതദേഹത്തിന് താഴെ റീത്തും പൂക്കളും വച്ചനിലയില്‍. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നായയെ പിന്നീട് കുഴിച്ചിട്ടു.

Stray Dog | 'ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി മൃതദേഹത്തിന് താഴെ റീത്തും പൂക്കളും വച്ചു'


നായ സ്ഥിരമായി ആളുകളെ ശല്യം ചെയ്തിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയം മുളക്കുളം പഞ്ചായതില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ്, കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ടം ചെയ്യുമെന്ന് അറിയിച്ചു. അതിനിടെയാണ് പുതിയ സംഭവം.

 
Stray Dog | 'ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി മൃതദേഹത്തിന് താഴെ റീത്തും പൂക്കളും വച്ചു'


You Might Also Like: 
കണ്ണൂരില്‍ പേവിഷബാധയേറ്റ് പശു ചത്ത സംഭവം; മൃഗസംരക്ഷണ വകുപ്പ് അന്വേഷണമാരംഭിച്ചു; കന്നുകാലിയുമായി അടുത്ത് ഇടപഴകിയ ആളുകള്‍ക്ക് കുത്തിവെപ്പ് എടുക്കാന്‍ നിര്‍ദേശം

Keywords: Wreath placed under stray dog hung in public at Perunna, Kottayam, News, Stray-Dog, Hanged, Police, Kerala.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia