കൊവിഡ് കെയര്‍ സെന്റര്‍; കെട്ടിടത്തിന്റെ ജനാലവഴി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി സണ്‍ഷെയ്ഡില്‍ കുടുങ്ങി
Apr 29, 2020, 16:58 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com 29.04.2020) കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് മുങ്ങാന്‍ ശ്രമിച്ച യുവതി കെട്ടിടത്തിന്റെ സണ്‍ഷെയ്ഡില്‍ കുടുങ്ങി. പാലക്കാട് ഒറ്റപ്പാലം ലക്കിടിയിലെ കൊവിഡ് കെയര്‍ സെന്ററിലാണ് രസകരമായ സംഭവം അരങ്ങേറിയത്. തമിഴ്‌നാട് സ്വദേശിനിയായ യുവതിയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജനാലവഴി ഇറങ്ങി കുടുങ്ങിയത്.
ജനലിലൂടെ സണ്‍ഷെയ്ഡിലെത്തിയ യുവതിക്ക് താഴേക്ക് ഇറങ്ങാന്‍ കഴിയാതെ കെണിയുകയായിരുന്നു. ഏപ്രില്‍ 27 നാണ് ഷൊര്‍ണൂരില്‍ നിന്നും ഇവരെ കൊവിഡ് കെയര്‍ സെന്ററിലെത്തിച്ചത്. സണ്‍ഷെയ്ഡില്‍ കുടുങ്ങിയ യുവതിയെ അഗ്‌നിശമമന സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: News, Kerala, palakkad, COVID19, Women, Fireworks, Hospital, Women stuck in sun shade of multi layered covid-19 care center

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.