ADVERTISEMENT
ശബരിമല: വിലക്ക് മറികടന്ന് ശബരിമലയിലെ പതിനെട്ടാം പടി ചവിട്ടാന്‍ ശ്രമിച്ച യുവതി പിടിയിലായി. ആന്ധ്ര സ്വദേശിനിയായ 32 കാരിയായ ദേവിയാണ് പതിനെട്ടാം പടിയ്ക്ക് സമീപത്തു നിന്നും പിടിയിലായത്.
ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തുവന്ന കന്നഡ നടി ജയമാലയുടെ നടപടി മുമ്പ് വിവാദമായിരുന്നു.
ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തുവന്ന കന്നഡ നടി ജയമാലയുടെ നടപടി മുമ്പ് വിവാദമായിരുന്നു.
Keywords: Sabarimala Temple, Kerala, Woman, Arrest,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

