പതിനെട്ടാം പടി ചവിട്ടാന്‍ ശ്രമിച്ച യുവതി പിടിയില്‍

 


പതിനെട്ടാം പടി ചവിട്ടാന്‍ ശ്രമിച്ച യുവതി പിടിയില്‍
ശബരിമല: വിലക്ക് മറികടന്ന് ശബരിമലയിലെ പതിനെട്ടാം പടി ചവിട്ടാന്‍ ശ്രമിച്ച യുവതി പിടിയിലായി. ആന്ധ്ര സ്വദേശിനിയായ 32 കാരിയായ ദേവിയാണ് പതിനെട്ടാം പടിയ്ക്ക് സമീപത്തു നിന്നും പിടിയിലായത്.
ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തുവന്ന കന്നഡ നടി ജയമാലയുടെ നടപടി മുമ്പ് വിവാദമായിരുന്നു.

Keywords: Sabarimala Temple, Kerala, Woman, Arrest, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia